ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസിനു നേരെ കല്ലും വടിയും എറിഞ്ഞ് പ്രവർത്തകർ
ആലപ്പുഴ: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് ...
