പരാതിക്കാരിയെ അപമാനിക്കരുത്; സര്‍ക്കാരിന് താക്കീതുമായി ഹൈക്കോടതി
കൊച്ചി: വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ മറിയക്കുട്ടി നൽകിയ ഹര്‍ജിയില്‍ സര്‍ക്കാരും ഹൈക്കോടതിയും രൂക്ഷമായ വാഗ്വാദം. പരാതിക്കാരിയെ അപമാനിക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ താക്കീത് നൽകി. മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ ...


