രണ്ടിൽ കൂടുതൽ വിവാഹം; രാഹുൽ വിവാഹ തട്ടിപ്പുവീരനെന്ന്
കോഴിക്കോട്: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് മര്‍ദനത്തിനിരയായ യുവതി. 150 പവനും കാറും സ്ത്രീധനമായി കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു പറഞ്ഞാണു രാഹുല്‍ ...
