മാസപ്പടി വിവാദം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കും. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും; കെ സുരേന്ദ്രൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മാസപ്പടി വിവാദം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുമെന്നും, കേരളത്തിലെ അവികസിത മണ്ഡലമാണ് പുതുപ്പള്ളിയെന്നും സുരേന്ദ്രന്‍ ...
