ബംഗ്ലാദേശിൽ സ്ഥിതി രൂക്ഷം; ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മുഷ്‌റഫെ മൊർത്താസയുടെ വീടിന് തീവെച്ചു
ധാക്ക: ബംഗ്ലാദേശ് പ്രക്ഷോഭത്തിനിടെ ക്രിക്കറ്റ് ടീം മുൻ നായകൻ മുഷ്‌റഫെ മൊർതാസയുടെ വീട് തീവെച്ച് നശിപ്പിച്ചതായി റിപ്പോർട്ട്. മൊർതാസയുടെ നരെയ്‌ലിലെ വീടാണ് ആക്രമണത്തിനിരയായത്. രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ...
