‘ഓപ്പറേഷൻ അനന്ത’ വൻ പരാജയം; തലസ്ഥാനത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ സർക്കാരിനും കോർപറേഷനും സംഭവിച്ചത് വലിയ വീഴ്ച
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിലും മാലിന്യ നിർമ്മാർജ്ജനത്തിലും സർക്കാരിനും തിരുവനന്തപുരം കോർപറേഷനും സംഭവിച്ചത് ഗുരുതര വീഴ്ച. ഓപ്പറേഷൻ അനന്തയുടെ തുടർ നടപടികളിലും വകുപ്പ് തല ഏകോപനത്തിലും ...
