‘പക്വതയില്ല’; അനന്തരവനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി, പിന്‍ഗാമിയെന്ന സ്ഥാനവുമില്ല
ന്യൂഡൽഹി: ബിഎസ്പി ദേശീയ കോ ഓർഡിനേറ്റർ പദവിയിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ മാറ്റി പാർട്ടി അധ്യക്ഷ മായാവതി. രാഷ്ട്രീയ പക്വത കാണിക്കാത്തതിനാലാണ് നടപടിയെന്ന് മായാവതി അറിയിച്ചു.ബിഎസ്പിയില്‍ ...

