കേന്ദ്രമന്ത്രിയെ കാറിൽ കയറാൻ സമ്മതിച്ചില്ല, വഴി തടഞ്ഞു; സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കെതിരെ നൽകിയ കേസ് ഇങ്ങനെ!
തൃശൂർ: മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയം ഗസ്റ്റ് ഹൗസിൽവെച്ച് മാധ്യമപ്രവർത്തകർ വഴി തടസപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് ...

