മരുന്ന് ക്ഷാമം രൂക്ഷം; സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികൾ വലയുന്നു
കൊച്ചി:സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. പാലക്കാടും കോട്ടയത്തും സർക്കാർ ആശുപത്രികളിൽ പ്രതിദിനമെത്തുന്ന ആയിരക്കണക്കിന് രോഗികൾക്ക് പാരസെറ്റമോൾ പോലും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകം .മരുന്നുകൾ സ്റ്റോക്കില്ലെന്ന് ...
