ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കില്ല; ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. നിയുക്ത മേൽശാന്തിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു. മേൽശാന്തി നറുക്കെടുപ്പിൽ പേപ്പറുകൾ ...
