‘ഐ.സി.സി. പ്ലേയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം ശുഭ്മാന്‍ ഗില്ലിന്
ദുബായ്: ഐ.സി.സിയുടെ മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന്. സെപ്റ്റംബറിലെ ഏകദിനങ്ങളിൽ 80 റൺസ് ശരാശരിയിൽ 480 റൺസടിച്ച താരത്തിന്റെ പ്രകടനമാണ് പുരസ്കാരത്തിൽ ...
