‘നിർബന്ധിത ആർത്തവ അവധി’; തൊഴിലുടമകളിൽ സ്ത്രീകൾക്ക് ജോലി നൽകാനുള്ള താൽപ്പര്യം കുറയുമെന്ന് സുപ്രിംകോടതി
സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് വിപരീത ഫലം ചെയ്യുമെന്ന് സുപ്രീംകോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നു കോടതി പറഞ്ഞു. സർക്കാരിന്റെ ...
