‘സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കംവരുത്തി’; ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്ത ഡി വൈ എസ്പിക്ക് സസ്പെൻഷൻ
തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്നിന് പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെനൻഷൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ...
