തൊഴിലുറപ്പ് സമയത്ത് കള്ള ഒപ്പിട്ട് പാർട്ടി പരിപാടിയിൽ. മേറ്റിനെതിരെ പരാതി; വേതനം റദ്ദാക്കി ഉദ്യോഗസ്ഥരുടെ നടപടി
വടകര: തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പാർട്ടി പരിപാടിയിൽ പങ്കെടുപ്പിച്ചതായി പരാതി. വടകര ഒഞ്ചിയം പഞ്ചായത്തിലെ തയ്യിൽ ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെയാണ് ഭീഷണിപ്പെടുത്തി ഇടത് സംഘടനയുടെ പരിപാടിയിൽ ...
