കാശ്മീരിൽ സൈനിക ക്യാമ്പ് ആക്രമണം; മുഖ്യ സൂത്രാധരൻ ലഷ്കർ കമാൻഡറെ അജ്ഞാതർ കൊലപ്പെടുത്തി. കൊന്നു തള്ളിയത് പാക് അധിനിവേശ കശ്മീരിലെ നദിക്കരയിൽ
ഡൽഹി: ജമ്മുവിൽ ഇന്ത്യൻ സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരവാദിയും, ലഷ്കർ ഇ തോയ്‌ബ കമാൻഡറുമായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദ് കൊല്ലപ്പെട്ട നിലയിൽ. പാക് അധീന ...
