കസ്റ്റഡിയിലിരിക്കെ എങ്ങനെ ഉത്തരവ് കൈമാറി?; കെജരിവാൾ പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം
ന്യൂഡല്‍ഹി: കസ്റ്റഡിയിലിരിക്കെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉത്തരവ് ഇറക്കിയതില്‍ ഇഡി അന്വേഷണം. കസ്റ്റഡിയില്‍ വെച്ച് കെജരിവാളിന് പേപ്പറോ, കമ്പ്യൂട്ടറോ അനുവദിച്ചിരുന്നില്ല. പിന്നെ എങ്ങനെ മന്ത്രി അതിഷിക്ക് ...

