മിഡില്‍ ഈസ്റ്റ് വ്യോമാതിര്‍ത്തിയില്‍ സിഗ്നല്‍ നഷ്ടപ്പെട്ട് വിമാനങ്ങള്‍; അപകടസാധ്യതയെന്ന് ഡിജിസിഎ, പിന്നിലാര്?
മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തിയിൽ വിമാനങ്ങൾക്ക് ജിപിഎസ് നഷ്ടപ്പെടുന്നുവെന്ന വ്യാപക പരാതികളെ അടിസ്ഥാനമാക്കി മാർഗനിർദേശങ്ങൾ ഉൾപ്പടെ വിശദമായ സർക്കുലർ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ...
