ചൈനയോട് കൂടുതൽ അടുത്ത് മാലിദ്വീപ്; ചൈനയിൽ നിന്ന് സൈനിക സഹായം സ്വീകരിച്ച് മാലിദ്വീപ്, വലിയ ആപത്തായി മാറുമെന്നാണ് വിമർശനം
മാലി : ഇന്ത്യയ്ക്കും മാലിദ്വീപിനും ഇടയിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയതോടെ മാലിദ്വീപുമായി സൈനിക കരാർ ഒപ്പുവെച്ച് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ രണ്ട് സൈനിക കരാറുകളിൽ ഒപ്പുവച്ചതായി ...
