ഒരു ലിറ്റര്‍ രാസവസ്തു കൊണ്ട് 500 ലിറ്റര്‍ വ്യാജ പാല്‍; രാസവസ്തുക്കള്‍ കലര്‍ത്തി വ്യാജ പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ പിടിയില്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിൽ രാസവസ്തുക്കള്‍ കലര്‍ത്തി വ്യാജ പാല്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ പിടിയില്‍. ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് ഇയാള്‍ 500 ലിറ്റര്‍ വ്യാജ പാല്‍ ...
