സൈന്യത്തിന് രാജ്യത്തിന്റെ ആദരവ്; നാല് പേർക്ക് കീർത്തിചക്ര ,11 പേർക്ക് ശൗര്യ ചക്ര
ന്യൂദല്‍ഹി: നാലു സൈനികര്‍ക്ക് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്രയും, പതിനൊന്നു സൈനികർക്ക് ശൗര്യചക്രയും നൽകി രാജ്യം ആദരിച്ചു.ഇതില്‍ അഞ്ചു പേര്‍ക്ക് മരണാനന്തര ആദരവാണ്. 76 പേര്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ...
