‘ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം’ ; പ്രതിരോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ഉന്നത വിദ്യഭ്യാസ മേഖലയിൽ സംഘ പരിവാർ നടപ്പിലാക്കുന്ന കാവി വൽക്കരണത്തെ പ്രതിരോധിക്കുമെന്ന് മന്ത്രി ആർ ബിന്ദു. നെറ്റ് പരീക്ഷയിൽ പോലും രാമായണത്തിൽ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും ...
