യൂട്യൂബിലൂടെ അപമാനിക്കാൻ ശ്രമിച്ചു; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവർക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവർക്കും നടനും ബീനാ ആന്റണിയുടെ ഭർത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ...

