അരീക്കൽ വെള്ളച്ചാട്ടത്തിൽ സ്ത്രീകളോട് മോശമായി പെരുമാറിയ പൊലീസുകാർക്ക് സസ്പെൻഷൻ
എറണാകുളം: എറണാകുളം രാമമംഗലത്ത് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ 2 പൊലീസ് ഉദ്യേഗസ്ഥരെ സസ്പെൻഡ് ചെയ്തു. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ...
