അറുപതാം വയസില്‍ ബ്യൂണസ് ഐറിസിന്റെ മിസ് യൂണിവേഴ്‌സ് ; ചരിത്രം കുറിച്ച് അലക്‌സാന്ദ്ര
ബ്യൂണസ് ഐറിസ്: സൗന്ദര്യമത്സരത്തിലെ എല്ലാ മുന്‍വിധികളേയും പൊളിച്ചെഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി അലക്‌സാന്ദ്ര ...
