മിസോറാമിൽ വ്യാപക മണ്ണിടിച്ചിൽ; നിരവധിപേർ മണ്ണിനടിയിൽ പെട്ടു, 15 മരണം
ഐസോൾ: റെമാൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ മിസോറാമിൽ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. ഐസ്വാള്‍ ജില്ലയിലെ കരിങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിലാണ് 11 പേർക്ക് ജീവൻ നഷ്ടമായത്. ...

