ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ അടുത്തുവയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചാവക്കാട് ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത് സൂക്ഷിച്ച മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. ...

