മൊബൈൽ ഫോൺ കയറ്റുമതിയിൽ റെക്കോർഡ് നേട്ടമിട്ട് ഇന്ത്യ; കയറ്റി അയച്ചത് തൊണ്ണൂറായിരം കോടിയുടെ മൊബൈലുകൾ
ഡൽഹി: മൊബൈൽ ഫോൺ കയറ്റുമതിയിൽ കുതിച്ചുചാട്ടം നടത്തി ഇന്ത്യ. ഐസിഇഎയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുള്ള മൊബൈൽ ഫോൺ കയറ്റുമതി ഇരട്ടിയിലധികമായി, 2022-23 സാമ്പത്തിക വർഷത്തിൽ 90,000 ...
