കാസര്‍കോട് മോക്‌പോള്‍: ബിജെപിക്ക് അധികവോട്ട് ലഭിച്ചെന്ന വാര്‍ത്ത തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ നടന്ന മോക്‌പോളില്‍ ബി.ജെ.പിക്ക് പോള്‍ ചെയ്തതിനെക്കാളും വോട്ട് ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. മോക് പോളില്‍ ബി.ജെ.പിക്ക് ...
