ഇതുവരെ സ്റ്റാർട്ട് ആകാത്ത സ്റ്റാർട്ടപ്പാണ് രാഹുൽ ഗാന്ധി. തെക്കേ ഇന്ത്യയെ വിഭജിക്കുന്നതിനെക്കുറിച്ചാണ് കോൺഗ്രസ്സ് ചിന്തിക്കുന്നത്: പ്രധാനമന്ത്രി
ദില്ലി: രാഹുൽ ഗാന്ധി ഇതു വരെ സ്റ്റാർട്ടാകാത്ത സ്റ്റാർട്ടപ്പാണെന്നും,കോൺഗ്രസിന് നാല്പത് സീറ്റെങ്കിലും നേടാൻ ആവട്ടേയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. രാജ്യ സഭയിലാണ് കോൺഗ്രസിനെയും രാഹുൽ ...
