വാളുമായി സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രിക്ക് വധഭീഷണി; കേസെടുത്ത് പൊലീസ്
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി. സംഭവത്തില്‍ മുഹമ്മദ് റസൂല്‍ കഡ്ഡാരെ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ...
