‘തീവ്രവ്യക്തിവാദം ജനസംഖ്യ കുത്തനെ കുറയ്ക്കും’; മുന്നറിയിപ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
പൂനെ: തീവ്രവ്യക്തിവാദത്തിനെതിരെ മുന്നറിയിപ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തീവ്രവ്യക്തിവാദമാണ് ജനസംഖ്യ കുത്തനെ കുറയാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയിലെ ഹിന്ദു സേവ മഹോത്സവത്തിന്റെ ഉദ്ഘാടനവേളയിലായിരുന്നു അദ്ദേഹത്തിന്റെ ...

