ആസിഫ് അലിയും, റിമ കല്ലിങ്കലുമൊക്കെയാണ് കേരളത്തിലെ സൂപ്പർ ആക്ടേഴ്‌സ്; സൂപ്പർ സ്റ്റാറുകൾക്കെതിരെ വീണ്ടും പാർവതി തിരുവോത്ത്
കൊച്ചി: സിനിമ മേഖലയിൽ വിവാദങ്ങളെ വിടാതെ പിന്തുടരുന്ന അഭിനേത്രിയാണ് പാർവതി തിരുവോത്ത്.ഇപ്പോഴിതാ വീണ്ടും സൂപ്പർ സ്റ്റാറുകൾക്കെതിരെ രംഗത്തെത്തുകയാണ് താരം. മുൻപ് മമ്മൂട്ടിക്കെതിരെ നടത്തിയ പരാമർശം സിനിമ മേഖലയിൽ ...
