മോഹിനിയാട്ടം ഇനി ആൺകുട്ടികൾക്കും; നിര്‍ണായക തീരുമാനവുമായി കേരള കലാമണ്ഡലം
തൃശൂര്‍: കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. മോഹിനിയാട്ടം പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും പഠിക്കാൻ അവസരം ഒരുക്കുമെന്ന് കേരള കലാമണ്ഡലം അറിയിച്ചു. ഇന്ന് ചേരുന്ന ഭരണസമിതി ...

