കള്ളപ്പണം വെളുപ്പിക്കൽ; ജാക്വലിൻ ഫെർണാണ്ടസിന് വീണ്ടും സമൻസ് അയച്ച് ഇഡി
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന് ഇഡി സമൻസ് അയച്ചു. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ജാക്വലിൻ ...



