പുരാവസ്തു തട്ടിപ്പുകേസ്; ഐ.ജി. ലക്ഷ്മണ വീണ്ടും സർവീസിലേക്ക്; സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിയായ ഐ.ജി.ലക്ഷ്മണിനെ സർവീസിൽ തിരിച്ചെടുത്തു. 360 ദിവസത്തെ സസ്പെൻഷന് ശേഷമാണ് ലക്ഷ്മൺ സർവീസിൽ തിരിച്ചെത്തുന്നത്. പോലീസ് ട്രെയിനിങ് ഐ.ജി. ...

