മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയെ മയക്കുവെടി വച്ചു
വയനാട്: മൂന്നാനക്കുഴിയിൽ കിണറ്റിൽ വീണ കടുവയെ മയക്കുവെടി വച്ചു. മൂന്നാനക്കുഴി ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. അഞ്ചടി ആഴമുള്ള കിണറിലാണ് കടുവ വീണത്. വെള്ളമുള്ളത് പ്രതിസന്ധിയാകുമോയെന്ന ...
