9 പേരെ കടിച്ച നായയ്‌ക്ക് പേവിഷ ബാധ; മൂവാറ്റുപുഴയില്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു
എറണാകുളം: മൂവാറ്റുപുഴ നഗരസഭയില്‍ തെരുവുനായകള്‍ക്ക് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചു. 9 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടിയന്തര നടപടി. 3 ദിവസത്തിനുള്ളിൽ 4 വാർഡുകളിലെ ...