മൂവാറ്റുപുഴയിലെ അതിഥി തൊഴിലാളിയുടെ മരണം; ആൾക്കൂട്ട മർദനമെന്ന് സ്ഥിരീകരിച്ച് പോലീസ്, 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
എറണാകുളം: മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചൽ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആൾക്കൂട്ട മർദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൊലീസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും ...
