റഷ്യൻ തലസ്ഥാനത്ത് ഭീകരാക്രമണം; 60 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്
മോസ്‌കോ (റഷ്യ) : റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ സംഗീത നിശയ്‌ക്കിടെ ഭീകരാക്രമണം. 60 പേർ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തിൽ 145 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൻറെ ഉത്തരവാദിത്തം ഐഎസ് ...