ഗ്യാങ്സ്റ്റർ വിവാഹം! റിവോൾവർ റാണിയെ മിന്നുകെട്ടി കലാ ജതേഡി, സുരക്ഷയ്ക്ക് 200ൽ അധികം പോലീസും
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും ഗുണ്ടാത്തലവന്മാരുമായ കാലാ ജതേഡിയുടെയം റിവോൾവർ റാണിയെന്നറിയപ്പെടുന്ന അനുരാധാ ചൗധരിയുടെയും വിവാഹം കഴിഞ്ഞു. ഡൽഹിയിലെ ദ്വാരകയിൽ വെച്ചായിരുന്നു വിവാഹം. 250ൽ അധികം പോലീസുകാരുടെ ...

