മലയാള സിനിമയുടെ ‘ഒരു വടക്കൻ വീരഗാഥ’….എംടി വിടപറയുന്നത് ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച്
മലായളിയുടെ ഹൃദയത്തിന്റെ നാലുകെട്ടിൽ ചിരപ്രതിഷ്ഠ നേടിയ വിഖ്യാത കഥാകാരൻ ഇനി ഓർമ. ഓർമകളുടെ ഫ്രെയിമിൽ മായാതെ നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ചാണ് എംടി വിടപറയുന്നത്. നിർമാതാവ് ...
