‘സ്വതന്ത്ര വീർ സവർക്കർ’ തിയേറ്ററുകളിൽ; സോഷ്യൽ മീഡിയയിൽ കയ്യടി നേടി രൺദീപ് ഹൂഡ
വിനായക് ദാമോദർ സവർക്കറുടെ ജീവിതത്തെ ആസ്പദമാക്കിയ 'സ്വതന്ത്ര വീർ സവർക്കർ' എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നടൻ രൺദീപ് ഹൂഡ ആണ് ചിത്രത്തിൽ സവർക്കറായി എത്തുന്നത്. രൺദീപ് ...
