എംപോക്സ് വ്യാപന ഭീഷണി; രാജ്യത്ത് ജാഗ്രത നിർദ്ദേശം – ആശുപത്രികൾക്കും വിമാനത്താവളങ്ങളിലും മുന്നറിയിപ്പ്
എംപോക്സ് വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ഇന്ത്യ. എമർജൻസി വാർഡുകൾ തയ്യാറാക്കൽ, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള ...
