“ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”, “കുടുംബം ഒരു മോശം സ്ഥലമാണ്” ഇങ്ങിനെ പറയുന്ന ഒരാളെ കേൾക്കാൻ തയ്യാറല്ലെന്നാണ് പറഞ്ഞത്
കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ കോഴിക്കോട് ഫറൂഖ് കോളേജിലെ പരിപാടിയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എംഎസ്എസ്ഫ്. ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം ...
