‘പ്രതികരിക്കുന്നവരും മിണ്ടാതിരിക്കുന്നവരും’; സീൻ ഡാർക്ക് ആണ്. പ്രതീക്ഷ വേണ്ട – ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മുരളി തുമ്മാരുകുടി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര താരങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനിടെ പ്രതികരണവുമായി ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. 'പ്രതികരിക്കുന്നവരും മിണ്ടാതിരിക്കുന്നവരും' എന്ന തലക്കെട്ടിൽ എഴുതിയ ...
