ഒന്നരലക്ഷത്തിന്റെ മൊബൈൽ ഫോൺ; സഹോദരിയുടെ 17 പവൻ മോഷ്ടിച്ച് തുടക്കം – ഇൻസ്റ്റഗ്രാം താരം മുബീന പിടിയിൽ
കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ ...
