മുഗളന്‍മാര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിച്ചിരുന്നെങ്കില്‍ ഗംഗാസമതലത്തില്‍ മുഗള മതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നു: സ്പീക്കർ എ എൻ ഷംസീർ
പേരാമ്പ്ര: മുഗളന്‍മാര്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്നും, അങ്ങനെ ശ്രമിച്ചിരുന്നെങ്കില്‍ അവര്‍ ഭരിച്ചിരുന്ന ഗംഗാസമതലത്തില്‍ മുഗളമതത്തിന് ഭൂരിപക്ഷം കിട്ടുമായിരുന്നുവെന്നും സ്പീക്കർ എ എൻ ഷംസീര്‍. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവ ...
