തൊപ്പിയെക്കാണാൻ കുട്ടിക്കൂട്ടം സംഘടിച്ചെത്തി. പ്രതിഷേധവുമായി ഒരു വിഭാഗം; തൊപ്പിയെതടഞ്ഞിട്ട് പോലീസ്
മലപ്പുറം: മലപ്പുറം ഒതുക്കങ്ങലില്‍ കട ഉദ്ഘാടനത്തിനെത്തിയ യുട്യൂബറായ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് പൊലീസ് തിരിച്ചയച്ചു. ഒതുക്കുങ്ങലില്‍ പുതിയതായി തുടങ്ങിയ ജെന്‍റ്സ് വെയര്‍ കടയുടെ ...
