‘എന്റെ കഥ നിങ്ങൾക്കിഷ്ടപ്പെടുമെന്ന് കരുതുന്നു’; മോദിക്ക് ”മൈ സ്റ്റോറി” സമ്മാനിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്
50 വർഷത്തെ സേവന കാലയളവിനിടയിലെ 50 ഓർമ്മകൾ പങ്കിടുന്ന പുസ്തകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്. നരേന്ദ്രമോദിക്ക് ആശംസകൾ ...
