പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബിന്റെ ഭാര്യ റൗഫീന അറസ്റ്റിൽ
കോഴിക്കോട്: പേരാമ്പ്ര അനു കൊലകേസിൽ പ്രതി മുജീബിന്റെ ഭാര്യ അറസ്റ്റിൽ. മുജീബിന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇന്നലെ കൊണ്ടോട്ടിയിലെ വീട്ടിലെത്തിയാണ് റൗഫീനയെ ...
